Rafeeda in Q Positive

റഫീദ വരുമെന്ന് പറഞ്ഞു.റഫീദ വന്നു.ക്യൂ പോസിറ്റിവ് യൂ ട്യൂബ് ചാനലിലെ രസകരമായ വീഡിയോകളിലൂടെ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ച റഫീദ മാജിക്, ഇത്തവണ ക്യൂ പോസിറ്റിവ് ട്രെയിനിങ് പ്രോഗ്രാമിന്റെ പതിനഞ്ചാം എഡീഷനിൽ..കുട്ടികൾ കളിക്കും, ചിരിക്കും, ആസ്വദിക്കും, മാത്രമല്ല പഠനം രസകരമാക്കുന്ന ആ രസതന്ത്രം പഠിച്ചു കൊണ്ട് തിരികെ വരും.
ഒരു വർഷത്തെ മെന്റർഷിപ് പ്രോഗ്രാമിന്റെ ആദ്യ മൂന്ന് ദിവസങ്ങൾ, ഓഫ് ലൈൻ സെഷനുകൾ 29 ഏപ്രിൽ മുതൽ മെയ് 1 വരെ, കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി യിലെ കോളേജ് ഓഫ് നഴ്‌സിംഗിൽ.
Scroll to Top