പ്രവീൺ വിജയന് മുണ്ടുടുക്കാനും അറിയാം വേണമെങ്കിൽ മുണ്ട് മടക്കി കുത്താനും അറിയാം.ക്വിസിൽ പങ്കെടുത്ത് എതിരാളികളെ തൂത്തെറിയാനും അറിയാം, കുട്ടികളെ ക്വിസ് പഠിപ്പിക്കാനും അറിയാം.
നിങ്ങളുടെ കുട്ടികളെ ക്വിസിങ് എന്ന അറിവിന്റെ ലഹരിയിലേക്ക് കൈ പിടിച്ചു നടത്താൻ കേരളത്തിലെ ആദ്യ ക്വിസ് ജേണലിസ്റ്റ് പ്രവീൺ വിജയനും ഉണ്ട്. ഏപ്രിൽ 29 മുതൽ മെയ് 1 വരെ കോഴിക്കോട്, ജെ.ഡി.ടി. കോളേജ് ഓഫ് നഴ്‌സിംഗ് വെള്ളിമാടുകുന്നിൽ.രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ.